Saturday, October 20, 2007

ചിന്താവിഷ്ടനായ അയ്യപ്പന്‍....

a watercolor work by "canvas"


ഇരുട്ടിലാണെങ്കിലും കവിയുടെ ഹൃദയത്തില്‍ സദാ വെളിച്ചമുണ്ട്‌....
ചിന്തകളുടെ..... സ്വപ്നങ്ങളുടെ.....
സങ്കല്പങ്ങളുടെ..... സ്നേഹത്തിന്റെ.....

14 comments:

simy nazareth said...

അയ്യപ്പോ, ആ വെളിച്ചമൊക്കെ ബ്ലോഗിലോട്ടു ചീറ്റിയേ. കാണട്ടെ.

ദിലീപ് വിശ്വനാഥ് said...

നന്നായിരിക്കുന്നു.

സഹയാത്രികന്‍ said...

പോരട്ടേ ഇനിയും പോരടേ...
:)

കാന്‍വാസും said...

തീര്‍ച്ചയായും സുഹൃത്തെ.....
ഞങ്ങള്‍ അതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌....
നന്ദി....

chithrakaran ചിത്രകാരന്‍ said...

വെളിച്ചം തലവേദനപോലെയാണോ? അതോ മുങ്ങിത്താഴുന്ന ആസക്തിപോലെയോ?
(ആ പടം കണ്ടപ്പോള്‍ മനസ്സിലുദിച്ച വാക്കുകളാണ്.)
:)

കാന്‍വാസും said...

ഉള്ളിലെ വെളിച്ചമാണ് കവിയുടെ വഴികാട്ടി....
ആ വെളിച്ചം (ആശയം) കവിയുടെ തലയില്‍ ഇരുന്നു വേദനിപ്പിച്ചു കൊണ്ടേയിരിക്കും....
അതുകൊണ്ട് തലവേദനയെന്നു പറയാം.....
കവിയുടെ മനസ്സിലെ ആ ചെറു വെളിച്ചം മറ്റുള്ളവരുടെ ലോകത്തെ പ്രഭാപൂരിതമാക്കണം.....
കവിതയോടുള്ള ആസക്തിയില്‍ സ്വയം മുങ്ങിതാഴുന്നതോടൊപ്പം മറ്റുള്ളവരെയും മൂക്കിതാഴ്ത്തണം....(ഒരു കവിയുടെ മനപ്രയാസം.....)

കാന്‍വാസും said...
This comment has been removed by the author.
ധ്വനി | Dhwani said...

ആദ്യ നോട്ടത്തില്‍ ഒരു പെയിന്റിങ്ങ് ആണെന്നു മനസ്സിലായില്ല. അത്ര മിഴിവുറ്റ ചിത്രം! അഭിനന്ദനങ്ങള്‍!

Sethunath UN said...

സത്യം. ഇതൊരു പെയിന്റിങ്ങാണെന്ന് മ‌നസ്സിലായിരുന്നില്ല. വ‌ളരെ ന‌ന്നായിരിയ്ക്കുന്നു

കാന്‍വാസും said...

ഒരു ചിത്രം കണ്ടിട്ട്‌ അതു ഒറിജിനലാണോ എന്നു ഒരാള്‍‍ക്ക് സംശയം തോന്നുന്നത്‌..., ചിത്രകാരനെ സംബന്ധിച്ച് അതിനേക്കാള്‍ വലിയൊരു അവാര്‍ഡ്‌ കിട്ടാനില്ല....
അഭിനന്ദനങ്ങള്‍ക്ക് നന്ദി....

കുറുമാന്‍ said...

മനോഹരമായിരിക്കുന്നു ഈ പെയ്ന്റിങ്ങ്. ജീവന്‍ തുടിക്കുന്ന ചിത്രം.

Unknown said...

കിടിലന്‍!!

sandoz said...

ടപ്പ്‌..ടപ്പ്‌..ടപ്പ്‌...
തല്ലീതല്ലാ..കൈയ്യടിച്ചതാ..
കിടിലോസ്‌ പ്രഭോ..കിടിലോസ്‌...

Mubarak Merchant said...

ഈ ചിത്രത്തിലേക്ക് നോക്കിയിരുന്നപ്പോള്‍ അല്പനേരം ഞാനും ചിന്താവിഷ്ടനായി എന്നറിയിക്കട്ടെ. അഭിവാദ്യങ്ങള്‍.