Thursday, October 18, 2007

a seeking moment of our Nepali beauty......

a watercolor work by "canvas"



"एक नदी हूँ मैं चाहत भरी..............
a seeking moment of our Nepali beauty........."
my fav painting... hows it ???

6 comments:

ധ്വനി | Dhwani said...

നല്ല ചിത്രം!

അനുയോജ്യമായ വിവരണം കൂടിയിട്ടു പോസ്റ്റ് പൂര്‍ത്തിയാക്കൂ

കാന്‍വാസും said...

ധ്വനി.....

വിവരണം കൊടുത്തു..

എനിക്ക്‌ ഇഷ്ടപെട്ട ചിത്രം ആണ് ഇതു.....
(medium - water colour)

കാന്‍വാസും said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

ചിത്രത്തിന്റെ പുറത്തു ഇ-മെയില് അഡ്രസ്സ് ഇട്ടു ചിത്രം ആസ്വദിക്കാനുള്ള മൂഡ് കളയല്ലേ. നിര്‍ബന്ധമാണെങ്കില്‍ താഴെ വാട്ടര്‍മാര്‍ക്ക് ആയി കൊടുക്ക്‌.

Unknown said...

അതിമനോഹരമായിരിക്കുന്നു മാഷെ..
പടമോ?
അല്ല കൊയ്‌രാളാ.

(കലക്കീട്ട്ണ്ട് മാഷേ)

Cartoonist said...

കൂടുതല്‍ ‘സാനങ്ങള്‍’
പെട്ടെന്നു പെട്ടെന്നു പോരട്ടേട്ടാ..

ബ്ലോഗ്ഗേര്‍സില്‍നിന്നു വധഭീഷണിയില്ലെങ്കില്‍
‘പ്രൊഫൈല്‍ സ്റ്റേഷനറിക്കട’യിലും ധാരാളം സാനങ്ങള്‍ വിക്കാന്‍ വെയ്ക്കൂന്ന്... (ബ്ലോഗ്ഗനക്കാര്‍ക്ക്ഇതൊരു ധിക്കാരമായേ തോന്നൂ.ഒന്നാലോചിച്ചു നോക്കൂ ....
നോക്ക്യോ ? )

107 ആശംസകള്‍ !